![sunny leone trivandrum](/movie/wp-content/uploads/2018/02/sunny-leone.png)
കൊച്ചിയുടെ സ്നേഹ സാഗരത്തില്‍ മുങ്ങിയ ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേയ്ക്ക്. ഇത്തവണ തിരുവനന്തപുരത്തെ ആരാധകരുടെ സ്നേഹം അടുത്തറിയാനാണ് സണ്ണി എത്തുന്നത്. ഒരു സ്വകാര്യ സ്ഥാപനം സംഘടിപ്പിക്കുന്ന ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായാണ് സണ്ണി വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. സണ്ണി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവച്ചത്.
ഹായ് തിരുവനതപുരം മെയ് 26ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഞാന്‍ വരുന്നു എന്നുള്ളത് സന്തോഷത്തോടെ ഞാന്‍ അറിയിക്കുന്നു.’ എന്ന് പറഞ്ഞു കൊണ്ടാണ് സണ്ണിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.
സണ്ണിയുടെ പോസ്റ്റ്
പണം മാത്രം നോക്കി മോശം കഥാപാത്രങ്ങള്‍ ചെയ്യേണ്ടിവന്നതിനെക്കുറിച്ച് മനോജ് കെ ജയന്
എന്റെ കാര്‍ കൊച്ചിയുടെ സ്നേഹ സാഗരത്തില്‍ മുങ്ങിയപ്പോള്‍ എന്ന കുറിപ്പോടെ കൊച്ചിയിലെത്തിയ ചിത്രം സണ്ണി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു
Post Your Comments