നടിമാരും ടെലിവിഷന്‍ താരങ്ങളുമൊക്കെ എന്ത് വിഷയങ്ങളെക്കുറിച്ചും അവരുടെതായ നിലപാട് സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കാറുണ്ട്. ശരീര സൗന്ദര്യത്തെ സംബന്ധിക്കുന്ന തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് ടിവി അവതാരക കവിത കൗശിക്.
കഷ്ടപ്പെട്ട് ഡയറ്റ് ഫോളോ ചെയ്ത് സിനിമ താരങ്ങളെ പോലെ ആകാനാണ് എല്ലാവരും ശ്രമിക്കുന്നത്. നിങ്ങളുടെ ശരീരം പുറത്തു കാണിക്കാന്‍ നാണിക്കേണ്ട ആവശ്യമില്ല. എല്ലാവര്ക്കും ഇതുപോലെ ബിക്കിനി ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആഗ്രഹമുണ്ടാകും. പക്ഷെ, ശരീരത്തിന്റെ കുറവുകളും ചുളിവുകളുമാണ് ഏവരെയും പിന്തിരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ക്ക് വേണ്ടിയാണ് ഈ ചിത്രങ്ങള്‍- കവിത പറയുന്നു. ബിക്കിനി ഇട്ടു നില്ക്കുന്ന രണ്ടു ഗ്ലാമറസ് ചിത്രങ്ങളാണ് കവിത ഇന്‍സ്റ്റഗ്രാം വഴിപങ്കുവെച്ചത്.
Post Your Comments