മികച്ച കഥാപാത്രങ്ങളിലൂടെയും ഉയര്‍ന്ന വരുമാനത്തിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് നയന്‍താര. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന നായികയെന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതിയ ചിത്രത്തിനായി താരം മൂന്ന് കോടി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നയന്‍സിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് മൂന്ന് കോടി പ്രതിഫലം നല്കാന് നിര്‍മ്മാതാക്കളും തയ്യാറായിട്ടുണ്ട്. നയന്‍താരയ്ക്ക് മുന്‍പേ തെന്നിന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപറ്റിയിട്ടുള്ളത് കാജല്‍ അഗര്‍വാള്‍ ആണ്,തെലുങ്ക് താരം വിജയ് ശാന്തിയും ഒരു കോടി പ്രതിഫലം കൈപറ്റിയിട്ടുണ്ട്.
Post Your Comments