
നടി എമി ജാക്സണ് വിവാഹിതയാകുന്നു. എമിയുടെ വരന് സിനിമയില്‍ നിന്നാണോ എന്നുള്ള ആരാധകരുടെ ചോദ്യത്തിന് വിപരീത മറുപടിയാണ് ലഭിക്കുന്നത്, എമിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത് പ്രമുഖ വ്യവസായിയായ ജോര്‍ജ്ജ് പനയോട്ടിനെയാണ്. ജോര്‍ജ്ജുമായുള്ള നീണ്ടനാളത്തെ പ്രണയം എമി രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. നടിയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളാണ് വിവാഹവാര്‍ത്തയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments