മോളിവുഡിന്റെ വാണിജ്യ വളര്‍ച്ചയ്ക്ക് ഷക്കീല ചിത്രങ്ങള്‍ നല്‍കിയത് ചെറുതല്ലാത്ത പങ്കാണ്. തന്റെ മേനിയഴക് കാണിച്ച് .കൗമാരക്കാരെ ആകര്‍ഷിച്ച ഷക്കീലയുടെ നിരവധി ചിത്രങ്ങളാണ് ബോക്സോഫീസില്‍ പണം കൊയ്തത് . യുവക്കാളെ വഴിതെറ്റിക്കുന്നു എന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങളും ഷക്കീല ചിത്രത്തിന് നേരിടേണ്ടി വന്നു. കാലങ്ങള്‍ കടന്നു പോയി . പ്രേക്ഷകര്‍ക്കിടയില്‍ ഷക്കീല ചിത്രങ്ങള്‍ക്ക് മാര്‍ക്കറ്റ് കുറഞ്ഞതും താരം ഫീല്‍ഡ് വിട്ടു. ഇപ്പോഴിതാ തനിക്ക് വീണ്ടും പോണ് സിനിമകളില്‍ ആഗ്രഹിക്കാന്‍ താല്പര്യമുണ്ടെന്നു വ്യക്തമാക്കിയിരിക്കുകയാണ് താരം.
രാംഗോപാല്‍ വര്‍മ്മയുടെ ഗോഡ് സെക്സ്&ട്രൂത്ത് എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നുവെങ്കില്‍ നായികയാകാന്‍ താന്‍ തയ്യാറാണെന്നാണ് ഷക്കീലയുടെ തുറന്നുപറച്ചില്‍.
Post Your Comments