
ഒരുകാലത്ത് ഏറെ ആരാധകര സൃഷ്ടിച്ച താരമായിരുന്നു ഷക്കീല, നീലച്ചിത്രങ്ങളിലൂടെ നായികായി എത്തിയ ഷക്കീല കൗമാരക്കാരുടെ സൂപ്പര്‍ താരമായിരുന്നു. ഒരു തലമുറയെ മുഴവന്‍ വഴിതെറ്റിക്കുന്ന സിനിമകളിലാണ് ഷക്കീല അഭിനയിക്കുന്നതെന്നായിരുന്നു അന്നത്തെ പ്രധാന ആരോപണം, എന്നാല്‍ അതൊന്നും ഷക്കീലയെ തളര്‍ത്തിയിട്ടില്ല, ഷക്കീലയെ വിമര്‍ശിച്ച് സദാചാരം പറയുന്നവര്‍ രഹസ്യമായി ഷക്കീല ചിത്രങ്ങള്‍ ആസ്വദിച്ചു ഇപ്പോഴിതാ തനിക്ക് വീണ്ടും പോണ് സിനിമകളില്‍ ആഗ്രഹിക്കാന്‍ താല്പര്യമുണ്ടെന്നു വ്യക്തമാക്കിയിരിക്കുകയാണ് താരം.
രാംഗോപാല്‍ വര്‍മ്മയുടെ ഗോഡ് സെക്സ്&ട്രൂത്ത് എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നുവെങ്കില്‍ നായികയാകാന്‍ താന്‍ തയ്യാറാണെന്നാണ് ഷക്കീലയുടെ തുറന്നുപറച്ചില്‍.
Post Your Comments