ഓണ്‍ലൈനില്‍ സെക്സ് ടേപ്പ് ചോര്‍ന്നു. പരാതിയുമായി നടിയും മോഡലുമായ ബ്ലാക്ക് ചൈന രംഗത്ത് . വീഡിയോ പുറത്തുവിട്ടത് ആരെന്നു വ്യക്തമല്ല. ഇത്തരം ക്രിമിനല്‍ കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നാണ് ബ്ലാക്ക് ചൈനയുടെ അഭിപ്രായം. പ്രമുഖ മോഡലിന്റെ മുഖം വ്യക്തമാക്കി കൊണ്ടുള്ളതായിരുന്നു വീഡിയോ. പരാതിയെ തുടര്‍ന്ന് വീഡിയോ പുറത്തു വിട്ട ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Post Your Comments