പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയെ പോലെസ് ചോദ്യം ചെയ്തു. വര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് വിത്ത് എന്ന സിനിമയില്‍ അമേരിക്കൻ പോണ്‍ താരം മിയ മൽകോവയാണ് അഭിനയിക്കുന്നത്. ചിത്രത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തക കൊടുത്ത പരാതിയിലാണ് സംവിധായകനെ പോലീസ് ചോദ്യം ചെയ്തത്.
ജനുവരി 26നു ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു. അതോടെ നിരവധി സ്ത്രീ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യൻ പീനൽ കോഡിലെ 506, 509 വകുപ്പുകൾ പ്രകാരമാണ് വര്‍മ്മക്കെതിരെ കേസ് ഫയൽ ചെയ്തത്. സ്ത്രീ ശരെരത്തെയുംമറ്റും അവഹേളിച്ചു എന്ന കുറ്റാരോപണമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
I really feel like acting in a police officers role ?..My request to all directors is to please consider ? pic.twitter.com/Xt7KoyaHmU
— Ram Gopal Varma (@RGVzoomin) February 17, 2018
Post Your Comments