തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത വിവാഹ ജീവിതത്തിലേയ്ക്ക് കടന്നുവെങ്കിലും വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. നാഗ ചൈതന്യയുമായുള്ള വിവാഹ ശേഷം വീണ്ടും വെള്ളിത്തിരയില്‍ മികച്ച വേഷങ്ങളുമായി സാമന്ത എത്തുന്നു. താരത്തിന്റെ അധികം ആരും കാണാത്ത ചിത്രങ്ങള്‍

Post Your Comments