തെന്നിന്ത്യന്‍ താര സുന്ദരി ഭാനുപ്രിയയെ ആരാധകര്‍ മറന്നോ? ബോളിവുഡിലും തെന്നിന്ത്യ്സ്യിലും ചൂടന്‍ രംഗങ്ങളില്‍ അതീവ ഗ്ലാമറസ് ആയി എത്തിയസ് നടിയാണ് ഭാനുപ്രിയ. 1967 ജനുവരി 15 നാണ് ഭാനുപ്രിയ ജനിച്ചത്. എന്നാല്‍ ആരും നടിയുടെ ജന്മദിനം ആഘോഷിച്ചില്ല. ക്യാമറയുടെ മുന്നിൽ മനോഹരമായി ആടി തിമര്‍ക്കുന്ന ഈ കലാകാരിയ്ക്ക് ശ്രീദേവിയെപ്പോലെ സിനിമയെ ഭരിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ സിനിമ ലോകത്ത് നിന്നും മാറി നിന്ന ഈ നടിയെ ആരാധകര്‍ മറന്നു തുടങ്ങി.
മനോഹരമായ കണ്ണുകളാണ് ഭാനുപ്രിയയുടെ ആകര്‍ഷണം. കൂടാതെ തന്റെ ശരീര വടിവ് പ്രദര്‍ശിപ്പിക്കുന്ന ചൂടന്‍ രംഗങ്ങളില്‍ മനോഹരമായി ഈ നടി അഭിനയിച്ചിരുന്നു. മികച്ച ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ഭാനുപ്രിയയുടെ ചിത്രങ്ങളില്‍ നൃത്തം ഒരു അഭിവാജ്യഘടകമായി നിലകൊണ്ടു. കൂടാതെ തെന്നിന്ത്യയിലെ പല നിര്‍മാതാക്കളും ഈ നദിയുമായി അവരുടെ അഭിനയത്തില്‍ മയങ്ങി പ്രണയത്തില്‍ ആയിരുന്നുവെന്നു അക്കാലത്ത് പ്രചരിച്ചിരുന്നു.
മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ ഭാനുപ്രിയ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റെന്നു തുറന്നു ചോദിക്കുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ ഇതു വരെ കുറ്റബോധമില്ലെന്നും നടി വ്യക്തമാക്കി.
പോലീസ് വേഷത്തിലും സുന്ദരികളായ അഞ്ച് നടിമാര്‍
തെലുങ്കിലും ഹിന്ദിയിലുമാണ് ഗ്ലാമര്‍ വേഷങ്ങള്‍ താന്‍ ധാരാളം ചെയ്തത്. അതില്‍ തന്റെതായ ഒരു നിയന്ത്രണ രേഖ വച്ചിരുന്നുവെന്നും ഭാനുപ്രിയ പറയുന്നു. തന്റെ ഗ്ലാമര്‍ വേഷങ്ങളൊന്നും അത്രയ്ക്ക് വൃത്തികെട്ട രീതിയിലേയ്ക്ക് പോയിട്ടില്ല. അഭിനേതാവെന്നാല്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണമെന്നാണ് അന്നും ഇന്നും തന്‍റെ കാഴ്ചപ്പാടെന്നും ഭാനുപ്രിയ പറയുന്നു.
സുരേഷ്ഗോപിയുടെ മൂന്നാം വരവ് ഉണ്ടാകില്ലേ?
Post Your Comments