
അമരം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ നടി മാതു വീണ്ടും വിവാഹിതയായി എന്ന് റിപ്പോര്‍ട്ടുകള്‍. ജോര്‍ജ്ജ് ആണ് വരന്. ഓണ്‍ലൈന്‍ മാധ്യമമാണ് മാതുവിന്റെ വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാതു ആദ്യം വിവാഹം ചെയ്തത് അമേരിക്കയില്‍ ഡോക്ടര്‍ ആയ ജേക്കബിനെ ആയിരുന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞു. പിന്നീട് വിദേശത്തു തന്നെ താമസമാക്കിയ നടി ഇപ്പോള്‍ രണ്ടാമത് വിവാഹിതയായിരിക്കുന്നുവെന്നാണ് സൂചന
Post Your Comments