
പ്രമുഖ ടെലിവിഷന്‍ താരം ആൽവിയ സര്‍ക്കാരിന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റു. സീമ രേഖ എന്ന ജനപ്രിയ സീരിയലില്‍ അഭിനയിക്കുകയാണ് താരം. ഈ സീരിയില്‍ ഒരു ഭാഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിനു പരിക്ക് പറ്റിയത്. സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ… “ഞങ്ങൾ ഒരു ഹാസ്യ രംഗം ചെയ്തതായിരുന്നു, പക്ഷേ അത് ഞങ്ങൾക്ക് ദുരന്തമായി തോന്നി”
ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് ആല്‍വിയ അവതരിപ്പിക്കുന്നത്. പരിക്കേറ്റുവെങ്കിലും വേദന വകവയ്ക്കാതെ നടി ഷൂട്ട് പൂര്‍ത്തിയാക്കി.
Post Your Comments