
മലയാളികളുടെ പ്രിയ താരം മീരാ ജാസ്മിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച. ലോഹിതദാസ് മലയാളത്തിനു പരിചയപ്പെടുത്തിയ ഈ നടി വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. എന്നാല്‍ പത്തു കല്പനകള് എന്ന ചിത്രത്തിലൂടെ താരം തിരിച്ചു വരവ് നടത്തി.
മികച്ച കഥാപാത്രവുമായി രണ്ടാം വരവിനെത്തിയെങ്കിലും വിജയിക്കാന്‍ മീരയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ താരം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഎടിയയില് ഇഒരു ഷോപ്പിംഗ് മാളില്‍ നില്ക്കുന്ന മീരയുടെ ചിത്രം പ്രചരിക്കുകയാണ്. ഗൾഫിൽ ജുവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മീരയുടെ സഹോദരിയെയും ചിത്രത്തില്‍ കാണാം.
Post Your Comments