മാധവിക്കുട്ടിയുടെ ജീവിത കഥ പറഞ്ഞ കമല്‍ ചിത്രം ആമിയുടെ നെഗറ്റീവ് നിരൂപണങ്ങള്‍ നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി ഫേസ്ബുക്ക്. മൂന്നാംകക്ഷി ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി എന്ന് തെറ്റിദ്ധരിപ്പിച്ചതിനാലാണ് അത്തരമൊരു നടപടിയെന്നായിരുന്നു ഫേസ്ബുക്കിന്‍റെ വിശദീകരണം. നെഗറ്റീവ് നിരൂപണങ്ങള്‍ നീക്കം ചെയ്തതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഫേസ്ബുക്ക് അറിയിച്ചു.
ആമിയുടെ നെഗറ്റീവ് നിരൂപണങ്ങള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആവിഷ്കാര , ആവിഷ്‌കാരസ്വതന്ത്രത്തിനായി ശബ്ദം ഉയര്‍ത്തുന്ന കമല്‍ സ്വന്തം കാര്യം വന്നപ്പോള്‍ റൂട്ട് മാറ്റിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
Post Your Comments