മലയാളത്തിന്റെ പ്രിയ നടി കെ പി എ സി ലളിത സിനിമയില്‍ എത്തിയിട്ട് അമ്പതു വര്‍ഷങ്ങള്‍. ലളിതം 50എന്ന പേരില്‍ നടത്തിയ ചടങ്ങില്‍ നടി ലളിതയെ ആദരിച്ചു. ഈ ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണ സമയത്തെ അനുഭവം പങ്കുവച്ചു.
”വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ചിത്രീകരിക്കാന്‍ തയാറാടെക്കുന്ന സമയം. ജയറാമിന്റെ അമ്മയായി ഒരാള്‍ക്കു മാത്രമേ അഭിനയിക്കാന്‍ കഴിയൂ. അത് കെ.പി.എ.സി. ലളിതയ്ക്കാണ്. അഭിനയിക്കാന്‍ സമീപിച്ചപ്പോള്‍ ഭരതേട്ടിനില്ലാത്ത സിനിമാ ലോകത്തേയ്ക്ക് ഇനിയില്ലെന്നായിരുന്നു മറുപടി. മക്കളായ സിദ്ധാര്‍ഥും ശ്രീക്കുട്ടിയും നിര്‍ബന്ധിച്ചാണ് കെ.പി.എ.സി. ലളിത വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിച്ചത്. ആ കഥാപാത്രത്തിന് സിനിമയിലുണ്ടായ പ്രാധാന്യം അത്രയ്ക്കേറെയായിരുന്നു.” സത്യന്‍ അന്തിക്കാട് പറയുന്നു.
പിരിഞ്ഞു കഴിഞ്ഞ ‘ആ’ ദമ്പതികള്‍ ഒന്നിച്ച നിമിഷം അഭിമാനത്തോടെ ഓര്‍ക്കുന്നു; നടി ശാരദ
Post Your Comments