ബിഗ് ബോസ് 11-ആം സീസണിലെ വിവാദ നായിക ആഷി ഖാൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. സഹതാരവും ഷോയിലെ വിജയിയുമായ ശിൽപ്പ ഷിൻഡെയുടെ വിവാഹത്തെക്കുറിച്ചാണ് വെളിപ്പെടുത്തലുമായി എത്തിയത്. അർഷയും ശിൽപ്പയും ഷോയിലെ നല്ല സുഹൃത്തുക്കൾ ആയിരുന്നു.
ശിൽപ്പാ ഷിൻഡെയും വികാസ് ഗുപ്തയും ഒരിക്കലും വിവാഹം കഴിക്കുകയില്ലെന്ന് , തന്റെ അഭിമുഖത്തിൽ അർഷി പറഞ്ഞിരുന്നു തന്റെ ജീവിതത്തിൽ താൻ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ശിൽപ്പ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആര്‍ഷി പറയുന്നു.
പക്ഷേ, ഒരു വിനോദം പോർട്ടൽ ശിൽപയെ സമീപിച്ചപ്പോൾ ബിഗ് ബോസ് 11 വിജയി ശില്പ ഇതിനു മറുപടി നല്കി. ഒരിക്കല്‍ താനും ആർഷിയും ഈ സംഭാഷണം നടത്തിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് കുറച്ചു വര്‍ഷത്തേയ്ക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ്. “ആർഷി ഖാൻ ഒരു വലിയ നുണയാണ്, ഞങ്ങൾക്കെല്ലാം അറിയാം. അത്രമാത്രം”. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നു ശില്പ പറയുന്നു.
Post Your Comments