ഏറ്റവും കൂടുതല്‍ ഗോസിപ്പ് വാര്‍ത്തകള്‍ പ്രചരിക്കുന്ന സിനിമാ മേഖലയാണ് ബോളിവുഡ്. അതില്‍ പ്രധാനമയി ബോളിവുഡ് ചര്‍ച്ച ചെയ്ത ഗോസിപ്പ് വാര്‍ത്തയായിരുന്നു രണ്‍ബീര്‍-ആലിയ പ്രണയബന്ധം. എന്നാല്‍ ആലിയ രണ്‍ബീറിനെ മറന്നുവെന്നും പുതിയ കാമുകനെ കണ്ടെത്തിയെന്നുമാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം. നേരത്തെ സിദ്ധാര്‍ത് മല്‍ഹോത്രയുമായി ആലിയ പ്രണയത്തിലായിരുന്നുവെന്നും ബോളിവുഡില്‍ ഗോസിപ്പ് പ്രചരിച്ചിരുന്നു. ഇവരുടെ വേര്‍പിരിയലിനു ശേഷമാണ് രണ്‍ബീര്‍-ആലിയ പ്രണയബന്ധം ഉടലെടുത്തത്.
വ്യവസായ പ്രമുഖന് സുനില്‍ മിത്തലിന്റെ മകന് കവിന് മിത്തലുമായി ആലിയ ബട്ട് പ്രണയത്തിലാണെന്നാണ് പുതിയതായി പ്രചരിക്കുന്ന ഗോസിപ്പ്.
Post Your Comments