
നടിമാര്‍ അവര്‍ക്ക് ഏറെ ഇഷ്ടമുള്ള നായക നടന്റെ പേര് തുറന്നു പറയാറുണ്ടെങ്കിലും തെന്നിന്ത്യന്‍ നടി ചന്ദ്രികയുടെ വെളിപ്പെടുത്തല്‍ ഏറ്റവും സെക്സിയായ നായക നടനെക്കുറിച്ചാണ്. മലയാളത്തിലെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനാണ് തന്റെ കാഴ്ചപാടിലെ ഏറ്റവും സെക്സിയായ നടന് എന്നായിരുന്നു ചന്ദ്രികയുടെ അപ്രതീക്ഷിതമായ തുറന്നു പറച്ചില്. ഒരു തമിഴ് ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ചന്ദ്രികയുടെ മറുപടി.
Post Your Comments