ഫെമിസിസ്റ്റ്റ് ആയതിനെകുരിച്ചു തുറന്നു പറഞ്ഞ നടി റിമ കല്ലിങ്കലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പരിഹാസം ഉയര്‍ന്നിരുന്നു. എനാല്‍ ഭക്ഷണത്തിന്റെ രാഷ്ട്രീയമറിയാത്തവരാണ് നടി റീമയെ പരിഹസിച്ചതെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദര്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ “സിനിമയിലെ മാറുന്ന കാഴ്ച്ചപ്പാടുകള്‍ പെണ് കാഴ്ച്ചയിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയിലാണ് ദീദി ഇത് പറഞ്ഞത്. സിനിമയില്‍ മാത്രമല്ല വീട്ടിലും നാട്ടിലുമെല്ലാം വിവേചനത്തിന്റെ കഥയാകും ഓരോ സ്ത്രീക്കും പറയാനുണ്ടാവുകയെന്നും ദീദി പറഞ്ഞു
സിനിമയില്‍ വനിതകള്‍ക്ക് കടുത്ത വിവേചനം നേരിടേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ അതിന് മാറ്റം വന്നു തുടങ്ങി. ഡബ്ല്യൂസിസി കാലത്തിന്റെ അനിവാര്യതയാണെന്നും ചര്‍ച്ചയില്‍ പറഞ്ഞു.
Post Your Comments