BollywoodCinemaLatest NewsMovie GossipsWOODs

ആലിയഭട്ട്- സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പിരിയുന്നു; കാരണം യുവ വ്യവസായി

ബോളിവുഡ് താരം ആലിയഭട്ട് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ബന്ധം പിരിയുന്നതായി ഗോസിപ്പ്. ഭാരതീയ എയര്‍ടെന്‍ കമ്പനിയുടമ സുനില്‍ മിത്തലിന്റെ മകന്‍ കെവിന്‍ മിത്തലുമായി പുതിയ പ്രണയത്തിലാണ് താരമെന്നും ബോളിവുഡില്‍ പ്രചരണം. കഴിഞ്ഞ മാസം ഒക്ടോബറിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. എന്നാല്‍ പ്രണയത്തിലാണെന്ന വിവരം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

മുന്‍പ് റണ്‍ബീര്‍ കപൂറുമായി താരം പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിലാണ് രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആലിയ ഭട്ട് തുറന്ന് പറഞ്ഞത്. അതിനു ശേഷം ആലിയയുടെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button