CinemaIndian CinemaLatest NewsMollywood

ദിലീപ് ചിത്രത്തിൻറെ നിർമ്മാതാവ് അന്തരിച്ചു

വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ദിലീപ് ചിത്രത്തിൻറെ നിർമ്മാതാവ് അന്തരിച്ചു. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്തരിച്ചത്

വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജന്‍ ബോള്‍ഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രീകരണം നടക്കുന്ന വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മ്മിച്ച ചിത്രം. റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു അദ്ദേഹം .

shortlink

Post Your Comments


Back to top button