GeneralKollywoodNEWS

ശ്രിയ ശരണിനെക്കുറിച്ച് പ്രചരിച്ച ആ വാര്‍ത്ത വ്യാജം; തെറ്റിദ്ധാരണയുണ്ടാക്കിയത് വസ്ത്രവും സ്വര്‍ണ്ണവും!

ഗോസിപ്പ് വാര്‍ത്തകളുടെ പ്രഥമ കേന്ദ്രമാണ് ബോളിവുഡ്, ശ്രിയ ശരണിനെ സംബന്ധിച്ചുള്ളതാണ് പുതിയ വ്യാജ വാര്‍ത്ത. താരത്തിന്റെ വിവാഹം ഉടനുണ്ടെന്ന തരത്തില്‍ ഓണ്‍ലൈന്‍ മീഡിയകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യക്കാരനായ തന്‍റെ കാമുകനെ ശ്രിയ വിവാഹം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്, എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ശ്രിയയുടെ കുടുംബം രംഗത്തെത്തി. ശ്രിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്ത ശരിയല്ലന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. തെറ്റിദ്ധാരണയുടെ പേരിലാണ് ഇത്തരമൊരു വാര്‍ത്ത പ്രച്ചരിക്കാനിടയായത് കഴിഞ്ഞ ദിവസം ശ്രിയ സ്വര്‍ണ്ണവും വിവാഹ വസ്ത്രവും പര്‍ച്ചേസ് ചെയ്തിരുന്നു. എന്നാല്‍ ഇത് ശ്രിയയുടെ സുഹൃത്തിന്റെ വിവാഹത്തിനായി വാങ്ങിയതാണെന്ന് ശ്രിയയുടെ അമ്മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button