BollywoodGeneralNEWS

അനുപം ഖേറിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്തു; സംഭവത്തിനു പിന്നില്‍ ഇവര്‍!

ബോളിവുഡ് സൂപ്പര്‍ താരം അനുപം ഖേറിന്റെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്തു. പാക് സൈബര്‍ ആര്‍മി അയ്യില്‍ദിസ് ടിം ആണ് ഹാക്കിംഗിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ അക്കൗണ്ട്‌ ഹാക്ക് ചെയ്തതിനെ തുടര്‍ന്ന് ട്വിറ്റര്‍ അധികൃതര്‍ ഈ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. തന്റെ അക്കൗണ്ട്‌ ഹാക്ക് ചെയ്ത വിവരം അനുപം ഖേര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button