GeneralKollywoodNEWS

ഗംഭീര ട്വിസ്റ്റ്‌ ; വിവാഹത്തിനൊരുങ്ങി ശ്രിയ ശരണ്‍

ബോളിവുഡ് നായികമാര്‍ സെലബ്രിറ്റികളെ തന്നെ ജീവിത പങ്കാളിയാക്കുമ്പോള്‍ ശ്രിയ ശരണിനും ബോളിവുഡില്‍ നിന്നൊരു വരാനുണ്ടാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ തന്റെ റഷ്യക്കാരനായ കാമുകനെ വിവാഹം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ശ്രിയ. വിവാഹം മാര്‍ച്ചില്‍ ഉണ്ടാകുമെന്നാണ് ‘മുംബൈ മിറര്‍’ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. റഷ്യയിലുള്ള കാമുകന്റെ മാതാപിതാക്കളെ കാണാന്‍ ശ്രിയ റഷ്യയിലേക്ക്  പോയിരിക്കുകയാണെന്നും സൂചനയുണ്ട്. രാജസ്ഥാനില്‍ വച്ചായിരിക്കും തെന്നിന്ത്യന്‍ താരസുന്ദരി ശ്രിയയുടെ വിവാഹം.

shortlink

Related Articles

Post Your Comments


Back to top button