പുതിയ ജീവിതത്തിനു തുടക്കം കുറിച്ച് നടി ദിവ്യ ഉണ്ണി . മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. ദിവ്യ ഉണ്ണിയുടെ രണ്ടാം വിവാഹമാണിത്. 2002-ല്‍ ഡോക്ടര്‍ സുധീര്‍ ശേഖറുമായിട്ടായിരുന്നു ദിവ്യയുടെ ആദ്യ വിവാഹം.
ദിവ്യയുടെ വിവാഹ ചിത്രങ്ങള്‍ കാണാം
Post Your Comments