
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകര്‍ക്കുള്ളില്‍ സ്ഥാനം നേടിയ നടിയാണ് കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണ. ഫെമിനിസത്തെക്കുറിച്ച് നടിമാര്‍ അവരുടെ നിലപാട് വ്യക്തമാക്കുമ്പോള്‍ അതില്‍ നിന്നൊക്കെ വിഭിന്നമാണ് അഹാനയുടെ കാഴ്ചപാട്.
“എന്‍റെ വീട്ടില്‍ ഞങ്ങള്‍ അഞ്ചു സ്ത്രീകളാണ്, വീട്ടിലെ ആവശ്യങ്ങള്‍ ക്കായി ഞാന്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാറുണ്ട്. സമത്വത്തില്‍ വിശ്വസിക്കുന്നു എന്നല്ലാതെ ഫെമിനിസ്റ്റ് ആകാന്‍ ശ്രമിച്ചിട്ടില്ല. എനിക്ക് നിരവധി ആണ്‍ സുഹൃത്തുക്കളുണ്ട്, അവരുമായി സൗഹൃദപരമായി ഇടപെടാറുണ്ട്. പുരുഷന്‍മാരെ എതിര്‍ക്കുകയല്ല ഫെമിനിസം” – അഹാന വ്യക്തമാക്കുന്നു
Post Your Comments