പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ച നടി ഭാവന വിവാഹ ശേഷം അഭിനയ രംഗത്ത് തുടരുമോ? എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഭാവന തന്നെ വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ്.
മലയാള സിനിമയെ വിട്ടുപോകില്ല. ഇനിയും സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. വിവാഹം കഴിഞ്ഞാല്‍ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് എതിര്‍പ്പുണ്ടെന്നും ഭാവന പറയുന്നു. സിനിമയാണ് എന്നും പിന്തുണച്ചിട്ടുള്ളത് അതുകൊണ്ട് തന്നെ സിനിമയോടൊപ്പം എന്നും ഉണ്ടാകും, വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന മനസ്സ് തുറന്നു. കന്നഡ നിര്‍മ്മാതാവ് നവീനെയാണ് ഭാവന വിവാഹം ചെയ്തത്.
Post Your Comments