
ആദിയുടെ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് നടന്‍ ദിലീപും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിച്ചാണ് ദിലീപ് ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. റിലീസ് ചെയ്തു 5 ദിവസങ്ങള്‍ കഴിഞ്ഞ ആദി മുന്‍കാല്‍ ചിത്രങ്ങളുടെ റെക്കോഡുകള്‍ വെട്ടി തിരുത്തി ജൈത്രയാത്ര തുടരുകയാണ്.
Post Your Comments