
കെ. മധു സംവിധാനം ചെയ്തു റോബിന് തിരുമല രചന നിര്‍വഹിക്കുന്ന പുതിയ ചിത്രം മാർത്താണ്ഡവർമ്മയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാർത്താണ്ഡവർമ്മയുടെ റോളില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാണ ദഗ്ഗുപതിയാണ് അഭിനയിക്കുന്നത്. ചിത്രീകരണത്തിനു മുന്നോടിയായി പത്മനാഭന്റെ മണ്ണിലെത്തി അദ്ദേഹം അനുഗ്രഹം വാങ്ങിച്ചു. കഴിഞ്ഞ ദിവസമാണ് ശ്രീകൃഷ സ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തിയത്.
Post Your Comments