
12വയസുകാരിയുടെ അപൂർവ നേട്ടത്തെക്കുറിച്ച് അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും. 102 ലോക ഭാഷകളിലെ ഗാനങ്ങൾ വേദിയില്‍ ആലപിച്ചാണ് സുചേത ചരിത്രം നേട്ടം കൊയ്തെത്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളിലായിരുന്നു 12-വയസ്സുകാരിയുടെ വിസ്മയ പ്രകടനം. 26 ഇന്ത്യന്‍ ഭാഷകളിലും 76 ഫോറിന്‍ ഭാഷകളിലെയും ഗാനങ്ങളാണ് സുചേത എന്ന കൊച്ചുമിടുക്കി ആലപിച്ചത്.
Post Your Comments