BollywoodLatest News

‘നിന്നെക്കുറിച്ച് ഞങ്ങൾക്ക് അഭിമാനമാണുള്ളത്’; ദീപികയ്ക്ക് ആശംസയുമായി മുൻകാമുകന്റെ മാതാപിതാക്കള്‍

ബോളിവുഡിൽ കുറേ മാസങ്ങളായി വിവാദങ്ങളിൽ ജ്വലിച്ച് നിൽക്കുന്ന ചിത്രമാണ് പദ്മാവദ് .ചിത്രത്തിൽ അഭിനയിച്ചതിന് നായിക ദീപിക പദുക്കോൺ വധഭീക്ഷണി നേരിട്ടിരുന്നു.എന്നാൽ ചിത്രം പുറത്തിറങ്ങിയതോടെ ദീപികയ്ക്ക് സിനിമയിൽനിന്നും പുറത്തുനിന്നും നിരവധി അഭിനന്ദനങ്ങൾ എത്തി.എന്നാൽ താരത്തെ ഏറെ സന്തോഷിപ്പിച്ചത് മുൻ കാമുകൻ രൺബീർ കപൂറിന്റെ മാതാപിതാക്കളായ റിഷി കപൂറും, നീതു കപൂറും ആശംസ അറിയിച്ചപ്പോഴാണ്.

ഒരു വലിയ പൂച്ചെണ്ടിനൊപ്പം ദീപികയ്ക്കുള്ള ആശംസയും ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കാഴ്ച വെയ്ക്കുകയായിരുന്നു. നിന്നെക്കുറിച്ച്‌ ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുണ്ടെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. ഇതിന് മറുപടി നല്‍കുവാന്‍ ദീപികയും മറന്നില്ല.

 

it was so lovely seeing both of you yesterday…Thank You for all the love & appreciation!? @neetu54 #RishiKapoor

A post shared by Deepika Padukone (@deepikapadukone) on

p>

shortlink

Related Articles

Post Your Comments


Back to top button