
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ‘ആദി’ ആരാധകര്‍ ഉത്സവമാക്കുകയാണ്. ഇപ്പോഴിതാ പുലിമുരുകനെയും ഗ്രേറ്റ് ഫാദറിനെയും പിന്തള്ളി ആദി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ആദ്യ ദിവസം ചിത്രം നാലര കോടിക്ക് മുകളില്‍ കകളക്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ആശിര്‍വാദ് നിര്‍മ്മിച്ച ആദി 200-കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയത്.
Post Your Comments