അമ്പലപ്പുഴ കണ്ണനെ കണ്ടു തൊഴാനും അവിടുത്തെ പാല്‍പ്പായസം പാല്‍പ്പായസത്തിന്റെ മധുരം നുണയാനും ആഗ്രഹിക്കാത്തവരില്ല. അക്കൂട്ടത്തിലുള്ളവരില് ഒരാളാണ് ഞാനും. നടി മഞ്ജു വാര്യര്‍ ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തിങ്ങി നിറഞ്ഞ സദസ്സിനു മുന്നില്‍ നൃത്തമാടി തുടങ്ങിയത്. ക്ഷേത്രത്തിലെ പത്താം കളഭദിനത്തിലായിരുന്നു മഞ്ജുവിന്റെ ആനന്ദ നടനം.
Post Your Comments