GeneralMollywoodNEWS

ഹൃദയം ഒന്നായി മാറിയ പ്രണയ ദാമ്പത്യ കഥ

പ്രണയിച്ച് വിവാഹം കഴിക്കുക എന്നത് ഒരാളെ സംബന്ധിച്ച് മഹാഭാഗ്യങ്ങളില്‍ ഒന്നാണ്.നടന്‍ ജയസൂര്യയും ആ ലിസ്റ്റില്‍പ്പെട്ട ആളാണ്‌. സിനിമയ്ക്ക് പുറത്തു നിന്നായിരുന്നു സൂപ്പര്‍ താരം ജയസൂര്യ തന്റെ പ്രണയിനിയെ കണ്ടെത്തിയത്. വര്‍ഷങ്ങളുടെ പ്രണയം പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഫലമയതോടെ ഇരുവരും പുതിയ ജീവിതത്തിനായി ഇന്ന് ഇതേ ദിവസമാണ് കൈകോര്‍ത്തത്. പതിനാലു വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന സൗഹൃദ ദാമ്പത്യത്തിന്റെ ഓര്‍മ്മകള്‍ ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിക്കുന്ന സരിത ഇതിനോടകം നിരവധി ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button