
‘ആദി’യ്ക്ക് ശേഷമുള്ള പ്രണവിന്റെ അടുത്ത ചിത്രത്തെക്കുറിച്ചാണ് അണിയറയിലെ പുതിയ ചര്‍ച്ച. ആദിയ്ക്ക് ശേഷമുള്ള പ്രണവിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും അന്‍വര്‍ റഷീദ് പ്രണവിന്റെ അടുത്ത ചിത്രം നിര്‍മ്മിക്കുമെന്നാണ് പുതിയ വാര്‍ത്ത. അങ്ങനെയെങ്കില്‍ ഒരു കളര്‍ഫുള്‍ മാസ് ഐറ്റം ആരാധകര്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷിക്കാം. പ്രണവ് നായകനാകുന്ന ആദി 26നു റിലീസ് ചെയ്യാനിരിക്കെയാണ് പ്രണവ് മോഹന്‍ലാലിന്റെ സിനിമയെ സംബന്ധിച്ചുള്ള അപ്രതീക്ഷിതമായ ട്വിസ്റ്റ് വന്നത്.
Post Your Comments