പ്രശസ്ത പോൺ താരം അഭിനയിക്കുന്ന പുതിയ ചിത്രം ഗോഡ്, സെക്സ് ആന്‍ഡ് ട്രൂത്തിനെതിരെ വനിതാ സംഘടനകള്‍ രംഗത്ത്. സംവിധായകനായ രാം ഗോപാല്‍ വര്‍മ്മയുടെ കോലം കത്തിച്ചും മറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള് ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷനാണ് പ്രതിഷേധം നടത്തിയത്.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ശേഷം ചിത്രത്തിനെതിരെ പ്രതിഷേധവുമായി വനിതാ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
Post Your Comments