തൃശൂര്‍: നടി ഭാവനയുടെ വിവാഹ റിസപ്ഷന്‍ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.സിനിമാ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകള്‍ നേരാനെത്തി.
സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍ , റീമ കല്ലിംഗല്‍, അര്‍ച്ചന കവി, രമ്യ നമ്പീശന്‍, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകന്‍ ഹരിഹരന്‍ ,വിനയന്‍, സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിലെത്തി. മജ്ഞുവാര്യരടക്കമുള്ളവര്‍ മുഴുവന്‍ സമയവും ഭാവനക്കൊപ്പമുണ്ടായിരുന്നു
Post Your Comments