
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സുല്‍ത്താന് ടെഹ്റാന്‍ അന്താരാഷ്ട്ര സ്പോര്‍ട്ട്സ് ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് പുരസ്ക്കാരങ്ങള്‍. മികച്ച സംവിധായകനായി അലി അബ്ബാസ് സഫര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടനായും നടിയായും സല്‍മാന്‍ ഖാനും അനുഷ്ക്ക ശര്‍മ്മയും തെരഞ്ഞെടുക്കപ്പെട്ടു.മധ്യവയസ്ക്കനായ റെസ്ലറുടെ ജീവിതകഥ പറയുന്ന ചിത്രം സുല്‍ത്താന്‍ ഇന്ത്യയില്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകിടം മറിച്ച സിനിമയാണ്.
Post Your Comments