അലന്‍സിയറിനിത് വേറിട്ട കഥാപാത്രം

ലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഒരാളാണ് അലൻസിയർ. ബിജു മേനോനും, നീരജ് മാധവും കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രം റോസാപ്പൂവില്‍ ‘വേണുഗോപാല്‍ മേനോനായി’ അലന്‍സിയര്‍ എത്തുന്നു.

അലന്‍സിയര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സലീം കുമാര്‍, , വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴ് നടി അഞ്ജലിയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ നീരജ് മാധവിന്റെ നായികയായി എത്തുന്നത് തമിഴ് കന്നടതാരം ശില്പയാണ്. എ.ബി.സി.ഡി എന്ന ചിത്രത്തിനുശേഷം തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

Share
Leave a Comment