Latest NewsMollywood

ഭാവനയ്‌ക്ക് ആശംസകളുമായി സഹതാരങ്ങൾ ; വീഡിയോ കാണാം

ലയാളികളുടെ പ്രിയതാരം ഭാവനയുടെ വിവാഹത്തിന് ആശംസകളുമായി സിനിമയിലെ മറ്റ് താരങ്ങളും എത്തി.തൃശൂർ നഗരത്തിലെ അമ്പലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് സ്‌നേഹവിരുന്നുമുണ്ട്. ബെംഗളൂരുവില്‍ വരൻ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും.

shortlink

Related Articles

Post Your Comments


Back to top button