CinemaHollywoodNEWS

നിരൂപണങ്ങളില്‍ മാറിട വര്‍ണന മാത്രം!

കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വരുന്ന ലൈംഗിക പീഡന കഥ വെളിപ്പെടുത്തി ഓസ്കാര്‍ ജേതാവ് നതാലി പോര്‍ട്ടമാന്‍. പന്ത്രണ്ടാം വയസ്സിലാണ് ആദ്യ ലൈംഗിക ചൂഷണത്തിനു ഇരയായതെന്നും ഇവര്‍ പറയുന്നു.
തന്റെ ആദ്യ ചിത്രമായ ‘ദി പ്രൊഫഷണല്‍’ പ്രദര്‍ശനത്തിനെത്തിയ ശേഷം ഒരു ആരാധകന്റെ കത്തില്‍ ബലാത്സംഗ ഭാവനകളെക്കുറിച്ച് വ്യക്തമാക്കിയിരുനന്നതായി ഇവര്‍ പറയുന്നു. പിന്നീടു തന്‍റെ ചിത്രങ്ങളുടെ നിരൂപണങ്ങളിലൊക്കെ മാറിടങ്ങളെക്കുറിച്ചാണ് വര്‍ണിച്ചിട്ടുള്ളതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. നതാലി, ലോസ് ഏഞ്ചലിസില്‍ സ്ത്രീകള്‍ നടത്തിയ സമര പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button