
ഇന്ന് വിവാഹിതയായ നടി ഭാവനയ്ക്ക് ആശംസയുമായി നടന് സിദ്ധിഖ്
ഭാവനയക്ക് മംഗളാശംസകള്‍ നേര്‍ന്നു കൊണ്ട് സിദ്ധിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ കുറിച്ചു
പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നു.. സ്നേഹത്തോടെ സിദ്ധിഖ്
തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഭാവനയുടെ വിവാഹം. സിനിമാ നിര്‍മാതാവ് നവീന്‍ ആണ് ഭാവനയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments