അഭിഷേക് ജനിക്കുന്ന സന്ദര്‍ഭത്തില്‍ കടുവയുമായുള്ള സാഹസിക രംഗ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു അമിതാബ്. ‘ക്യൂണ് പാസിന’എന്ന സിനിമയുടെ 41-ആം വര്‍ഷത്തിന്റെ ഓര്‍മ്മകള്‍ അമിതാബ് ട്വിറ്ററിലൂടെ പങ്കുവച്ചു.
കാശ്മീരില്‍ ചിത്രീകരിച്ച ‘ക്യൂണ് പാസിന’ എന്ന സിനിമയിലെ കടുവയുമായുള്ള സംഘട്ടന രംഗങ്ങള്‍ ഏറ്റവും പ്രയാസകരമേറിയ ഒന്നായിരുന്നു. എങ്കിലും ആസ്വാദ്യകരമായിരുന്നു കടുവയ്ക്കൊപ്പമുള്ള സാഹസിക രംഗങ്ങള്‍. ആ സിനിമയുടെ രംഗ ചിത്രീകരണത്തിനിടെയായിരുന്നു അഭിഷേകിന്റെ ജനനവും. ബിഗ്ബി ട്വിറ്ററില്‍ കുറിച്ചു.
ye tab ka tiger tha https://t.co/pZt4qOKCAU
— Amitabh Bachchan (@SrBachchan) 20 January 2018
Post Your Comments