പുതിയ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്ന നടി ഭാവനയ്ക്ക് ആശംസയുമായി സിനിമാ രംഗത്തെ രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഫേസ്ബുക്ക് വീഡിയോയിലൂടെ പുതുമണവാട്ടിയ്ക്ക് വിവാഹാശംസകൾ നേർന്നു.
“ഹായ് ഭാവന നിങ്ങള്‍ക്ക് വിവാഹാശംസകള്‍ നേരുന്നു. ജീവിതത്തില്‍ ഒരു പുതിയ ചുവട് നിങ്ങള്‍ വയ്ക്കുകയാണ്.ഞാന്‍ നിങ്ങളുടെ ആരാധികയാണ് നിങ്ങള്‍ വളരെ ശക്തയായ സ്ത്രീയാണ്. എല്ലാ ആശംസകളും നേരുന്നു” പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ കുറിച്ചു.
Post Your Comments