ബോളിവുഡ് താരങ്ങളെ ആരാധിക്കുന്ന കോടിക്കണക്കിന് പ്രേക്ഷകര്‍ ഉണ്ടെങ്കിലും ബോളിവുഡ് താരങ്ങളും ചിലരോടുള്ള ആരാധന വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ നടി സണ്ണി ലിയോണ്‍ തന്റെ ഇഷ്ടതാരം ആരെന്നു തുറന്നു പറഞ്ഞിരിക്കുകയാണ്. പല താരങ്ങളും ഷാരൂഖ്, സല്‍മാന്‍ അമിതാബ് ബച്ചന്‍ എന്നിവരുടെ പേരുകള്‍ പറയുമ്പോള്‍ സണ്ണി അതില്‍ നിന്നൊക്കെ വ്യത്യസ്തയാവുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം ടൈഗര്‍ ഷ്രോഫ് ആണ് തന്റെ ഇഷ്ടതാരമെന്ന് ഫേസ് ബുക്കില്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സണ്ണി പങ്കുവച്ചു.
Post Your Comments