BollywoodCinemaFilm ArticlesGeneralIndian CinemaLatest NewsNEWSWOODs

എഴുപതാം ജന്മദിനത്തില്‍ നാലാം വിവാഹം; നടന്റെ സംഭവ ബഹുലമായ ജീവിതം ഇങ്ങനെ

ഇന്ത്യന്‍ സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖ വില്ലന്‍ കബീര്‍ ബേദി വീണ്ടും വിവാഹിതനായി. നെഗറ്റീവ് റോളുകളിൽ അഭിനയിക്കുകയും ബോളിവുഡിലെ വില്ലനെന്നു പേരെടുക്കുകയും ചെയ്തു. താരം തന്റെ എഴുപതാം ജന്മദിനത്തില്‍ നാലാം വിവാഹം ചെയ്തിരിക്കുകയാണ്. 29 കാരിയായ പരിർവിൻ ദോസാൻജിനെയാണ് താരം വിവാഹം ചെയ്തത്. കബീര്‍ ഇതിനു മുന്പ് മൂന്നു വിവാഹങ്ങള്‍ ചെയ്തിരുന്നു. കബീർ ബേദിയുടെ ആദ്യ ഭാര്യ പ്രതിമതി ആയിരുന്നു. ആ ബന്ധത്തില്‍ ഒരു മകളുമുണ്ട്. അതാണ്‌ ബോളിവുഡിലെ തിളങ്ങുന്ന താരം പൂജ ബേദി.

കബീർ ബേദി പിന്നീട് ബ്രിട്ടീഷ് സൂസൻ ഹുമാഫ്രസിനെ വിവാഹം ചെയ്തു. ഈ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ബേദി ടെലിവിഷനും റേഡിയോ പ്രൊജക്ടറുമായ നിക്കിബഡിയുമായി മൂന്നാം വിവാഹം ചെയ്തു. 2005 ല്‍ ഈ വിവാഹ ബന്ധവും ഒഴിഞ്ഞ കബീര്‍ തന്നെക്കാള്‍ വളരെയധികം പ്രായവ്യത്യാസമുള്ള പരിർവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇപ്പോള്‍ ഒരു മകനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button