പോണ്‍താരം മിയ മല്‍കോവ നഗ്നയായി അഭിനയിക്കുന്ന രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം ചിത്രം വെറും ലൈംഗികത മാത്രമല്ല കൈകാര്യം ചെയ്യുന്നത്. ‘ഗോഡ്, സെക്സ് ആന്റ് ട്രൂത്ത്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ധാര്‍മിക സൃഷ്ടിയേക്കാള്‍ മനുഷ്യനെ ലൈംഗിക സൃഷ്ടിയായി കരുതുക എന്ന സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയാതോടെ വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ലൈംഗികതയെക്കുറിച്ച് വളരെ ധീരമായ നിലപാടുകളാണ് ട്രെയിലറിലൂടെ അവതരിപ്പിക്കപ്പെടുന്നത്.
Post Your Comments