ആഗസ്റ്റ് സിനിമാസില്‍ നിന്ന് പൃഥ്വിരാജ് പടിയിറങ്ങിയത് അപ്രതീക്ഷിത വാര്‍ത്തയായിരുന്നു. എന്നാലിതാ ആഗസ്റ്റ് സിനിമാസില്‍ നിന്ന് അതിലും അപ്രതീക്ഷിതമായ ഒരു വാര്‍ത്ത എത്തിയിരിക്കുകയാണ്. രജനീകാന്ത്- ശങ്കര്‍ ടീമിന്റെ ‘യന്തിരന് 2.0’യുടെ കേരളത്തിലെ വിതരണാവകാശം ‘ആഗസ്റ്റ് സിനിമാസ്’ സ്വന്തമാക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് യന്തിരന് 2 വിതരണത്തിനെടുക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, എന്നാല്‍ പതിനാറ് കോടി രൂപയ്ക്ക് ആഗസ്റ്റ് സിനിമാസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കുകയായിരുന്നു.
Post Your Comments