
ഭാവനയുടെ വിവാഹ തീയതി പുറത്തുവിട്ട് നടിയുടെ സഹോദരന്. ചലച്ചിത്ര നിര്‍മ്മതാവായ നവീനാണ് ഭാവനയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുന്നത്. ഈ മാസം 22-നാണ് ഭാവനയുടെ വിവാഹം. . രാവിലെ 10.30 നും 11.30 നും ഇടയ്ക്കാണ് മുഹൂര്‍ത്തം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന വിവാഹചടങ്ങ് തൃശൂര്‍ കണ്വെന്ഷന് സെന്ററില്‍ വച്ച് നടക്കും.
Post Your Comments