
സല്‍മാന്‍ ഖാന്‍ അതിഥിയായി എത്തുന്ന ‘ബിഗ്‌ബോസ്’ എന്ന റിയാലിറ്റി ഷോയുടെ പതിനൊന്നാം ഭാഗത്തിന് അവസാനമായി. ബോളിവുഡ് നടിയും അവതാരകയുമായ ശില്‍പ ഷിന്റെയാണ് വിജയ കിരീടമണിഞ്ഞത്. വികാസ് ഗുപ്ത, പുനീഷ് ശര്‍മ എന്നിവരെ പിന്തള്ളിയാണ് ശില്‍പ ഒന്നാമതെത്തിയത്. സൂപ്പര്‍ താരം അക്ഷയ് കുമാറാണ് വിജയിയെ പ്രഖ്യാപിച്ചത്.
Post Your Comments